ജി വി ബുക്‌സിന്റെ ഗ്രന്ഥശാലാ പുരസ്‌ക്കാരത്തിന്
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി,
സഫ്ദർഹാഷ്മി സ്മാരക ഗ്രന്ഥാലയം തായംപൊയിൽ,
പാലത്തായി ജ്ഞാനോദയം ഗ്രന്ഥാലയം,വായനശാല
എന്നീ ഗ്രന്ഥശാലകൾ തിരഞ്ഞെടുക്കപ്പെട്ടു.
6000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.2020,21,22 വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌ക്കാരം നല്കുന്നത്. നവംബർ മാസം അതാത് ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം കൈമാറും.
Comments